LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുഴയിൽ കാണാതായ മൂന്ന് യുവാക്കുളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണൂർ പയ്യാവൂർ പുഴയിൽ കാണാതായ മൂന്ന് യുവാക്കുളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.  മനീഷ്, സനൂപ്, അരുൺ എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കൂട്ടുപുഴയിൽ 4 യുവാക്കൾ കുളിക്കാനിറങ്ങിയ യുവാക്കളെയാണ് കാണാതായത്. ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരെ കണാതായത്. ഫയർഫോഴ്സും നാട്ടുകാരും ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് രാവിലെ 7 മണിക്കാണ് തെരച്ചിൽ പുനരാരംഭിച്ചത്. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റർ അകലെ വെച്ച് ആദ്യ മൃതദേഹം ലഭിച്ചു. ശ്രീകണ്ഠാപുരം പൊലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി. മൃത​​ദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More