LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാനരചയിതാവ് പദ്മ രാധാകൃഷ്ണൻ അന്തരിച്ചു

​ഗാനരചയിതാവ് പദ്മ രാധാകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ  1 മണിയോടെയായിരുന്നു അന്ത്യം. വിഖ്യാത സം​ഗീതജ്ഞൻ എം. ജി. രാധാകൃഷണന്റെ ഭാര്യയാണ്. ഏതാനം വർഷമായി ഹൃദ്രോ​ഗത്തിന് ചികിത്സയിലായിരുന്നു. നിരവധി ലളിത ​ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മിസ്റ്റർ ബീൻ എന്ന ചിത്രത്തിന് ​ഗാനരചന നടത്തിയിട്ടുണ്ട്.

മകൻ എം. ആർ. രാജാകൃഷ്ണൻ ചെന്നൈയിൽ സൗണ്ട് ഡിസൈനറാണ്. മകൾ കാർത്തിക വിദേശത്താണ് 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More