LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്ലാസ്റ്റിക് നിരോധനം: പിഴ നാളെ മുതൽ

ജനുവരി ഒന്നു മുതൽ നിരോധിച്ച ഇനത്തിൽപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നവർ നാളെ മുതൽ പിഴ നൽകേണ്ടിവരും. ബോധവൽക്കരണത്തിന്‍റെ ഭാഗമായുള്ള 15 ദിവസത്തെ പിഴരഹിത കാലയളവ് നാളെ അവസാനിക്കും.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉത്പാദകർ, മൊത്ത വിതരണക്കാർ, ചെറുകിട, വൻകിട വിൽപ്പനക്കാർ എന്നിവർക്ക് 10,000 രൂപയാണ് പിഴ. രണ്ടാമതും മൂന്നാമതും പിടിയ്ക്കപ്പെടുന്നവർക്ക് പിഴത്തുക യഥാക്രമം 25000-വും 50000-വുമായി  വർദ്ധിക്കും. തുടർന്ന് അതത് സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതിയും റദ്ദാക്കും. കളക്ടർ, എ.ഡി.എം, കോർപ്പറേഷൻ/മുൻ സിപ്പാലിറ്റി  / ഗ്രാമ പഞ്ചായത്ത്  സെക്രട്ടറിമാർ, മലിനീകരണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കാണ് കേസെടുക്കാൻ അധികാരം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More