LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പബ്ജി കളിക്കാനായി അച്ഛനറിയാതെ പതിനേഴുകാരന്‍ ചിലവഴിച്ചത് 16 ലക്ഷം രൂപ

PUBG പർച്ചേസുകൾക്കായി അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മകൻ  16 ലക്ഷം രൂപ  പിൻവലിച്ചു.  പഞ്ചാബിലെ ഖരാർ ജില്ലയിലെ പതിനേഴുകാരനാണ്  വെർച്വൽ പടക്കോപ്പുകൾക്കായി 16 ലക്ഷം ചിലവഴിച്ചത്.

ഓൺലൈൻ ക്ലാസ്സുകൾക്കെന്ന പേരിൽ അച്ഛന്റെ മൊബൈൽ ഫോൺ  വാങ്ങിച്ചാണ് കുട്ടി ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചത്. മറ്റൊരു സിറ്റിയിൽ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ തന്റെ ചികിത്സകൾക്ക് വേണ്ടി കൂട്ടി വെച്ചിരുന്ന പൈസയാണ് മകൻ ഇൻ ആപ്പ് പർച്ചേസുകൾക്കായി വിനിയോഗിച്ചത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിച്ചപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. 

PUBG ഇൻ ആപ്പ് പർച്ചേസുകൾക്ക് വേണ്ടി കുട്ടികൾ മോഷണം നടത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഗുജറാത്തിലെ കച്ചിൽ PUBG'ക്കായി 12കാരൻ 3 ലക്ഷം രൂപ മോഷ്ടിച്ച കേസ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കുറച്ചു കളികൾ തോറ്റുപോയതുകൊണ്ടാണ് പൈസ വേണ്ടിവന്നതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ലോക്ഡൗൺ കാലത്ത് PUBG കുട്ടികൾക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതോന്നുമല്ല.

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More