LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങുകയാണെന്ന് കുഞ്ഞാലിക്കുട്ടി

രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവിന്റെ കസേലയിൽ ഇരുന്ന് കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ടന്ന്   പികെ കുഞ്ഞാലിക്കുട്ടി എംപി. ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ റോളിൽ തിളങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് ആരോപണം ഈ രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയ സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്തരത്തിലുള്ള ആരോപണവും മുമ്പ് ഉണ്ടായിട്ടില്ല സസ്ഥാനം തന്നെ സ്തംഭിച്ച് നിൽകുന്ന സ്ഥിതിയാണ്  നിലവിൽ  ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തനിക്കെതിരെ പച്ചവർ​ഗീയത പറയുന്ന കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തന്റെ ഡിഎൻഎ എന്തെന്ന് കോടിയേരി പറയാതെ തന്ന ജനങ്ങൾക്ക് അറിയാമെന്നും അദ്ദഹേം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ ഡിഎൻഎ പറ്റി കേരളത്തിലെ ജനങ്ങൾക്ക് സംശയം ഇല്ല. സ്വർണ കള്ളക്കടത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി കോടിയേരി ബാലകൃഷ്നാണ്. ഈ സംഭവത്തെ കുറിച്ച് ആദ്യം മുതൽ കോടിയേരിക്ക് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More