LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിയ ചക്രബർത്തിക്കെതിരെ പോലീസില്‍ പരാതി നൽകി സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ്

നടി റിയ ചക്രബർത്തിക്കെതിരെ പോലീസില്‍ പരാതി നൽകി സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ്. സുശാന്തിന്‍റെ കാമുകിയായിരുന്ന റിയ അദ്ദേഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് കുടുംബം മുൻപേ ആരോപിച്ചിരുന്നു.  നടി സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചിരുന്നുവെന്നും പറയുന്നു. 

ഇതാദ്യമായാണ് കുടുംബം അവരുടെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തുന്നത്. ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൽ (എഫ്ഐആർ) നടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരുടെ പേരുകളുണ്ട്. പട്ന പോലീസിന്റെ നാലംഗ സംഘം കേസ് അന്വേഷിക്കാൻ മുംബൈയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ക്ലിനിക്കൽ വിഷാദത്തിനൊപ്പം പ്രൊഫഷണൽ വൈരാഗ്യത്തെക്കുറിച്ചും അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

സുശാന്ത് സിംഗ് രാജ്പുത്തിന്റെ  മരണം ഹിന്ദി ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതം, സംഘർഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്  സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More