LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരിപ്പൂര്‍ വിമാനാപകടം അഞ്ചംഗസംഘം അന്വേഷിക്കും; എസ് എസ് ചഹാര്‍ സംഘത്തലവന്‍

ഡല്‍ഹി: എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറൊയുടെ നേതൃത്വ ത്തിലാണ് അന്വേഷണം നടക്കുക. അഞ്ചംഗ സ്ന്വേഷണ സംഘത്തലവന്‍ കാപ്റ്റന്‍ എസ്.എസ്. ചഹാര്‍ ആണ്. അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെടാനുണ്ടായ സാഹചര്യങ്ങളും അതിലേക്ക് നയിച്ച കാരങ്ങളും പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും ഇക്കാര്യത്തിലുള്ള ഇടപെടലുകളും അവരുടെ മരണവും അന്വേഷണ പരിധിയില്‍ വരും. അഞ്ചുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് അടുത്ത വര്ഷം ജനുവരി 13 നകം അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

വേദ് പ്രകാശ്‌ ( ഫ്ലൈറ്റ് ഒപ്പറേഷന്‍സ് വിഭാഗം വിദഗ്ദന്‍), മുകുള്‍ ഭരദ്വാജ് ( എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍ ), കാപ്റ്റന്‍ വൈ. എസ്. ദഹിയ ( മെഡിസിന്‍ വിഭാഗം ), ജസ്ബീര്‍ സിംഗ്  ലാര്‍ഖ (ഡപ്യുട്ടി ഡയരക്ടര്‍, എയര്‍ ക്രാഫ്റ്റ് ബ്യൂറോ ) എന്നിവരടങ്ങിയതാണ്  എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറൊ പ്രഖ്യാപിച്ച അന്വേഷണ സംഘം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More