LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനത്തോടെ; പോളിം​ഗ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. നിലവിലെ ഭരണ സമിതിയുടെ കാലാവധി നവംബർ മധ്യത്തോടെ അവസാനിക്കും. ഇതിനകം തെ‍രഞ്ഞടുപ്പിനുള്ള നടപടി ക്രമം ആരംഭിച്ചിട്ടുണ്ടെന്നും വി ഭാസ്കരൻ പറഞ്ഞു.

 തെരഞ്ഞെടുപ്പ് തീയതി ആരോ​ഗ്യ വകുപ്പിനോട് അടക്കം ചർച്ച ചെയ്ത് തീരുമാനിക്കും. ഒക്ടോബറിൽ തെരഞ്ഞെടപ്പ് നടത്താനാണ് ശ്രമിക്കുന്നത്. പ്രചരണവും വോട്ട് അഭ്യർത്ഥനയും സംബന്ധിച്ച് വിശദമായ പ്രോട്ടോക്കോൾ ഉണ്ടാക്കും. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുക. തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ പരിശീലനം അടുത്ത മാസം ആദ്യം തുടങ്ങുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ മാധ്യമങ്ങളോട് പറഞ്ഞു.



Contact the author

Web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More