LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണക്കാലത്ത്‌ : കെ.എസ്.ആർ.ടി.സി ബംഗലൂരുവിലേക്ക് പ്രത്യേക സർവ്വീസുകൾ നടത്തുന്നു

തിരുവനതപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.  https://online.keralartc.com/oprs-we  ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം.

സംസ്ഥാനത്തേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( https://covid19jagratha.kerala.nic.in/ ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കു. കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ  “”seva sindhu” (https://sevasindhu.karnataka.gov.in)     പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

ബാംഗ്ലൂരിൽ നിന്നുമുളള സർവ്വീസുകൾ

26.08.2020 മുതൽ 07.09.2020 വരെ

1. 15.32 ബാംഗ്ലൂർ-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, ആലപ്പുഴ (വഴി).

2. 15.46 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട് (വഴി)

3. 19.01 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി)

4. 19.33 ബാംഗ്ലൂർ-പത്തനംതിട്ട (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, കോട്ടയം (വഴി)

5. 20.00 ബാംഗ്ലൂർ -തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്(വഴി)

6. 20.32 ബാംഗ്ലൂർ -കാസർകോട് (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുള്ള്യ (വഴി)

7. 21.01 ബാംഗ്ലൂർ -പാലക്കാട് (സൂപ്പർ ഡീലക്‌സ്)- സേലം (വഴി)

8. 23.00 ബാംഗ്ലൂർ -കണ്ണൂർ (സൂപ്പർ ഡീലക്‌സ്)- മൈസൂർ, വിരാജ്‌പേട്ട്, ഇരിട്ടി (വഴി)

9. 22.30 ബാംഗ്ലൂർ -കോഴിക്കോട് (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി)

ബാംഗ്ലൂരിലേക്കുളള സർവ്വീസുകൾ

25.08.2020 മുതൽ 06.09.2020 വരെ

1. 15.01 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- ആലപ്പുഴ, തൃശ്ശൂർ, സേലം (വഴി)

2. 16.46 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- കോഴിക്കോട്, സുൽത്താൻബത്തേരി (വഴി)

3. 17.32 പത്തനംതിട്ട-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- കോട്ടയം, പാലക്കാട്, സേലം (വഴി)

4. 17.33 കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- തൃശ്ശൂർ, പാലക്കാട്, സേലം (വഴി)

5. 08.02 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സുൽത്താൻബത്തേരി (വഴി)

6. 20.01 തൃശ്ശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- പാലക്കാട്, സേലം (വഴി)

7. 07.30 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- വിരാജ്‌പേട്ട്, മൈസൂർ (വഴി)

8. 20.32 കാസർകോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സുളള്യ, മൈസൂർ (വഴി)

9. 21.01 പാലക്കാട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സേലം (വഴി)

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More