LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കായംകുളത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

കായംകുളത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വൈദ്യ വീട്ടിൽ സിയാദാണ് മരിച്ചത്.35 വയസ്സായിരുന്നു. സിപിഎം എംസിഎം ബ്രാഞ്ച് അം​ഗമാണ് സിയാദ്.  ഇന്നലെ രാത്രി 10 മണിയോടെയാണ് സിയാദിന് കുത്തേറ്റത്. കായംകുളം ഫയർസ്റ്റേഷന് സമീപം റോഡിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കായം കുളം സ്വദേശി മുജീബാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുജീബ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കായംകുളത്ത് സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More