LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രണബിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയെന്ന് മകൻ അഭിജിത്ത്

ശസ്ത്രക്രിയയെ തുടർന്ന് ​ഗുരതരാവസ്ഥിലുള്ള മുൻ രാഷ്ട്രപതി പ്രണബ്കുമാർ മുഖർജിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് മകൻ അഭിജിത്ത് മുഖർജി. ട്വിറ്ററിലൂടെയാണ് അഭിജിത്ത് പ്രണബിന്റെ ആരോ​ഗ്യ നിലയെപ്പറ്റി വിവരങ്ങൾ പുറത്തുവിട്ടത്.  പിതാവിന്റെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രണത്തിലാണെന്നും, ഏവരുടെയും പ്രർത്ഥനയുടെയും ഡോക്ർമാരുടെ പരിശ്രമങ്ങളുടെയും ഫലമായി പിതാവിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് അഭിജിത്ത് അറിയിച്ചു. രോ​ഗമുക്തിക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം കട്ട പിടിച്ചത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കിയിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. 

ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു.  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More