LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണക്കിറ്റ്: പിങ്ക് കാര്‍ഡുകാര്‍ക്കുള്ള വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റുവിതരണം സജീവമായി.  കാര്‍ഡുകളുടെ നിറം, കാര്‍ഡ് നമ്പര്‍ എന്നിവ അനുസരിച്ചാണ് കിറ്റ് വിതരണം നടക്കുന്നത്. നീല, വെള്ള, പിങ്ക്‌ എന്നിങ്ങനെ കാര്‍ഡുകള്‍ക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് വിതരണം. ഇതനുസരിച്ചു നാളെമുതല്‍ പിങ്ക് കാര്‍ഡുകാര്‍ക്ക് ഓണക്കിറ്റ്‌ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ കഴിഞ്ഞ മാസം റേഷന്‍ വാങ്ങിയ റേഷന്‍ കടയില്‍ നിന്ന് തന്നെയാണ് ഓണക്കിറ്റ്‌ വങ്ങേണ്ടത്.

1. ആഗസ്ത് 20 (നാളെ): റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും.

2. വെള്ളിയാഴ്ച (ആഗസ്ത് 21 ന്) 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കാണ് വിതരണം.

3. ശനിയാഴ്ച (ആഗസ്ത് 22ന്)  3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്ക് ഓണകിറ്റ് ലഭിക്കും.

4. തിങ്കളാഴ്ച (ആഗസ്ത് 24ന്) 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More