LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസുകർക്ക് കൊവിഡ്; സ്റ്റേഷൻ അടച്ചു

മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിൽ 12 പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കൊവിഡ്. സർക്കിൾ ഇൻസ്പെക്ടൻ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് എല്ലാ ഉദ്യോസ്ഥരെയും പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. ആർക്കും രോ​ഗ ലക്ഷണങ്ങൾ ഇല്ല. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ രണ്ടാം പരിശോധനാ ഫലം നെ​ഗറ്റീവായി.

കാളികാവ് സ്റ്റേഷൻ താൽകാലികമായി അടച്ചു. കെട്ടിടവും പരിസരവും അണുവിമുക്തമാക്കും. 3 ​ദിവത്തിന് ശേഷം സ്റ്റേഷൻ വീണ്ടു തുറക്കും. പകരം ജീവനക്കാരെ നിയമിച്ച് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകും. ജനങ്ങളുടെ പരാതി ഓൺലൈൻ ആയി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More