LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭാ സമ്മേളനം ഇന്ന്; അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം

പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ഇന്ന് ചേരും. അവിശ്വാസ പ്രമേയവും രാജ്യസഭാ തെരഞ്ഞെടുപ്പും സഭയെ ചൂടുപിടിപ്പിക്കും. വിപ്പിനെച്ചൊല്ലിയുളള കേരള കോൺഗ്രസ് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ബലാബല പരീക്ഷണങ്ങൾക്കും ഇന്ന് സഭാതലം വേദിയാകും. 

അതേസമയം, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

എല്ലാ അർത്ഥത്തിലും സഭാചരിത്രത്തിൽ വേറിട്ടു നിൽക്കുന്ന സമ്മേളനത്തിനാകും കേരള നിയമസഭ ഇന്ന് സാക്ഷിയാവുക. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് സഭ സമ്മേളിക്കുന്നത്. 

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More