LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലേലത്തില്‍ അദാനിയെ സഹായിച്ചിട്ടില്ലെന്ന് അമര്ചന്ദ് കമ്പനി

വിമാനത്താവള ലേലത്തിൽ അദാനി ഗ്രൂപ്പിനെ സഹായിച്ചിട്ടില്ലെന്ന് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി. ലേലത്തിന്റെ ലീഗൽ കൺസൽട്ടൻറ് ആയിരുന്നു കമ്പനി. അദാനിക്ക് അവരുടേതായ നിയമോപദേശകർ ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ലേലത്തുകയിൽ ഇടപെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 

കേരളത്തിന്റെ തുക ലേലസമയം വരെ രഹസ്യമായിരുന്നു. ഇക്കാര്യത്തിൽ കേരളത്തിന്‌ നൽകിയത് നിയമോപദേശം മാത്രമാണെന്നും കമ്പനി 'ദി ഹിന്ദു' പത്രത്തിൽ വിശദീകരിച്ചു. അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധിയുടെ പിതാവ് സിറിൽ ഷ്റോഫ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ.

അദാനി പാർട്ണറായ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനത്തെ കേരള ലേലത്തിനുള്ള രേഖകൾ തയാറാക്കാൻ പരിധി ഏൽപ്പിച്ചത് വിവാദമായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More