LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെട്രോ സർവീസുകൾ ഉടൻതന്നെ പുനരാരംഭിക്കണമെന്ന് കെജ്‌രിവാൾ

ഡൽഹിയിൽ നിർത്തിവെച്ച മെട്രോ സർവീസുകൾ ഉടൻതന്നെ പുനരാരംഭിക്കണമെന്ന്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് കേന്ദ്രസർക്കാർ മെട്രോ സർവീസുകൾ നിർത്തിവെച്ചത്.  

രോഗവ്യാപനം ഡൽഹിയിൽ കുറഞ്ഞുവരികയാണെന്നും അതിനാൽ പരീക്ഷണാടിസ്ഥാനത്തിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലസ്ഥാന നഗരത്തിന് മറ്റു നഗരങ്ങളെക്കാൾ പരിഗണന നൽകണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഈ വിഷയം നിരവധി തവണ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻതന്നെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മാർച്ച് 22ൽ ആരംഭിച്ച ലോക്ഡൗൺ മുതൽ രാജ്യത്തെ മെട്രോ സർവീസുകൾ എല്ലാം നിർത്തലാക്കിയിരുന്നു. പിന്നീട് മിക്ക മേഖലകളും പുനരാരംഭിച്ചെങ്കിലും മെട്രോ സേവനങ്ങൾ തുടങ്ങിയില്ല. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More