LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടായിരം രൂപ കറന്‍സി നോട്ടുകള്‍ ആര്‍ ബി ഐ ഘട്ടംഘട്ടമായി നീക്കംചെയ്യുന്നു

2000 ത്തിന്റെ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 1019-20 വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് സൂചനകളുള്ളത്.  2016 ലെ നോട്ടു നിരോധന സമയത്ത് പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് 2019-2020 കാലയളവില്‍ അച്ചടിച്ചിട്ടില്ലെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രചാരത്തിലുള്ള 2,000 രൂപ കറന്‍സി നോട്ടുകളുടെ എണ്ണം 2018 മാര്‍ച്ച് അവസാനം 33,632 ലക്ഷം എണ്ണത്തില്‍ നിന്ന് 2020 മാര്‍ച്ച് അവസാനത്തോടെ 27,398 ലക്ഷം എണ്ണമായി കുറഞ്ഞു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ 2020 മാര്‍ച്ച് അവസാനത്തോടെ മൊത്തം നോട്ടുകളുടെ 2.4 ശതമാനമായി, ഇത് 2018 മാര്‍ച്ച് അവസാനത്തില്‍ 3.3 ശതമാനമായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിലും 2018 മാര്‍ച്ച് അവസാനത്തിലെ 37.3 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ച് അവസാനത്തോടെ 22.6 ശതമാനമായി കുറഞ്ഞു. 2017 ല്‍ ഇത് 50 ശതമാനമായിരുന്നു, കാരണം ആ വര്‍ഷം സമ്പദ്വ്യവസ്ഥയെ പുനര്‍ നിര്‍മിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 

എന്നാല്‍ 2018 മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ എണ്ണത്തിന്റെയും, മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ 500, 200 രൂപ നോട്ടുകളുടെ പ്രചാരണം ഗണ്യമായി വര്‍ദ്ധിച്ചിട്ടിണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More