LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കളിപ്പാട്ടമല്ല പരീക്ഷാനടത്തിപ്പാണ് ചര്‍ച്ചയാകേണ്ടത് - രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പംക്തിയായ 'മന്‍ കീ ബാത്തില്‍ നടത്തിയ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടാണ് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരീക്ഷാ വിഷയം എടുത്തിട്ടത്. രാജ്യത്തെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കുമെന്നാണ് പ്രധാനമന്ത്രി 'മന്‍ കീ ബാത്തില്‍' പറഞ്ഞത്. എന്നാല്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ ജെ ഇ ഇ - എന്‍ ഇ ഇ ടി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കയിലാണെന്നും അത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ലക്ഷക്കാണക്കിനു വിദ്യാര്‍ഥികള്‍ പരീക്ഷയെ സംബന്ധിച്ച് ആശങ്കയിലാണ്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളെ കേള്‍ക്കുകയും സമവയത്തിലെത്തുകയും വേണം.  അല്ലാതെ കൊവിഡ്‌ പ്രതിരോധത്തിലുണ്ടായ പരാജയം മറച്ചുവെയ്ക്കാന്‍  എന്തെങ്കിലും പറയരുത്. കളിപ്പാട്ടമല്ല കുട്ടികളുടെ പരീക്ഷയാണ് പ്രധാനമെന്നും രാഹുല്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More