LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുരു ജയന്തി കരിദിനമാക്കിയത് ഗുരുനിന്ദ - വെള്ളാപ്പള്ളി

ആലപ്പുഴ: ശ്രീനാരായാണ ഗുരു ജയന്തി ദിനത്തില്‍ കരിദിനമാചരിക്കുന്നതിലൂടെ സിപിഎം ഗുരുനിന്ദ നടത്തുകയാണ് ചെയ്യുന്നത് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. തന്റെ ഫെസ് ബുക്ക്‌ പേജിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

സിപിഎമ്മിന്റെ രണ്ടു ചെരുപ്പക്കാരായ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ തനിക്കും അമര്‍ഷമുണ്ട്, അവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. സംഭവത്തില്‍ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും സിപിഎമ്മിനുണ്ട്. എന്നാല്‍ സംഭവം നടന്നു മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഗുരു ജയന്തി ദിനത്തില്‍ തന്നെ കരിദിനം ആച്ചരിക്കുന്നതില്‍ ന്യായീകരണമില്ലെന്നും അത് ഗുരു നിന്ദയായിമാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനലക്ഷങ്ങളുടെ പ്രത്യക്ഷ ദൈവമായ ശ്രീ നാരായണ ഗുരുവിനോടുള്ള അനാടരവായി മാത്രമേ ഇതിനെ കണക്കാന്‍ കഴിയൂവെന്നും വെളളാപ്പള്ളി നടേശന്‍ തന്റെ  ഫെസ് ബുക്ക്‌ പേജില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More