LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: ലോകായുക്ത സിറ്റിംഗ് ഗൂഗിള്‍ മീറ്റില്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെതുടർന്ന് കേരള ലോകായുക്തയുടെ ഈ മാസം 11 വരെയുളള എല്ലാ സിറ്റിംഗുകളും മാറ്റി വച്ചെങ്കിലും അടിയന്തര സ്വഭാവമുളള കേസുകൾ പരിഗണിക്കുന്നതിന് എട്ടിനും ഒൻപതിനും ഡിവിഷൻ ബെഞ്ചിന്റെയും സിംഗിൾ ബെഞ്ചിന്റേയും പ്രത്യേക സിറ്റിംഗുകൾ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ നടക്കും.

അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച അപേക്ഷ സെപ്റ്റംബർ 4

വൈകിട്ട് നാലിനു മുൻപ് രജിസ്റ്റർ ചെയ്യണം. പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ ഏഴിന് വൈകിട്ട് മൂന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ കഴിഞ്ഞ സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിംഗിൽ മാറ്റിവെച്ച കേസുകൾ 11ന് പരിഗണിക്കും. സിറ്റിംഗിൽ പങ്കെടുക്കാനുളള ഗൂഗിൽ മീറ്റ് ലിങ്ക് പരാതിക്കാരുടെ മൊബൈൽ നമ്പരിലേക്ക് അയച്ച് നൽകും. പരാതികൾ registrar.keralalokayukta@gmail.com  എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More