LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: രോഗമുക്തി നേടിയവരുടെ നിരക്കില്‍ റെക്കോർഡ് ഉയർച്ച

രാജ്യത്ത് കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടിയവരുടെ നിരക്കില്‍ റെക്കോർഡ് ഉയർച്ച. ഒരു ദിവസം 70,000ത്തിലധികം  രോഗികളെ ഡിസ്ചാർജ് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

കൊറോണ രോഗമുക്തി നിരക്ക് ഇപ്പോൾ 77.23 ശതമാനമാണെന്നും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ഏകദിന നിരക്കാണ് സെപ്റ്റംബർ അഞ്ചിന് രേഖപ്പെടുത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഗ്രാഫ് അനുസരിച്ച് സെപ്റ്റംബർ 3 ന് 68,584, സെപ്റ്റംബർ 1 ന് 65,081, ഓഗസ്റ്റ് 24 ന് 57,469 എന്നിങ്ങനെയാണ് റിക്കവറി റേറ്റ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒരു ദിവസം 86,432 പുതിയ കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരുന്നു. ആ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു മാറ്റം പ്രതീക്ഷ നല്‍കുന്നുണ്ട്.

8,46,395 ആക്റ്റീവ്  കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നും, 22.6 ലക്ഷത്തിലധികം പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More