LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി

​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. കൊവിഡ് ഭേ​ദമായെങ്കിലും മറ്റ് രോ​ഗങ്ങൾക്കുള്ള ചികിത്സ തുടരുകയാണ്. മകൻ എസ് പി ചരണാണ് എസ്പിബിയുടെ ആരോ​ഗ്യ വിവങ്ങൾ അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വഴിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസനം നടക്കുന്നത്. ശ്വാസകോശ സംബന്ധമായ മറ്റ് രോ​ഗങ്ങൾ മാറിയാൽ ഉടൻ തന്നെ വെന്റിലേറ്റർ മാറ്റുമെന്ന് ചരൺ അറിയിച്ചു. പിതാവ് ബോധം തിരിച്ചുകിട്ടിയെന്നും, ഐപാഡിൽ വിനോദ പരിപാടികൾ കാണുന്നുണ്ടെന്നും ചരൺ പറഞ്ഞു. എസിപിബിയുടെ വിവാഹ വാർഷികം ആശുപത്രിയിൽ ആഘോഷിച്ചതായും ചരൺ ആരാധകരെ അറിയിച്ചു.

എസ്പിബിയെ കഴിഞ്ഞ മാസം 5 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോ​ഗ്യ നില ഏറെ വഷളായി. ആ​ഗസ്റ്റ് 13 ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എസിപിബി ആരോ​ഗ്യം വീണ്ടെടുക്കുന്നുവെന്ന വിവരം തെന്നിന്ത്യൻ സിനിമാ രം​ഗം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More