LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഎസ്ടി വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയേക്കും

ജിഎസ്ടി വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയേക്കും. നഷ്ടപരിഹാരം ക്രമേണ സംസ്ഥാനങ്ങൾക്ക് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഏപ്രിൽ മുതലുള്ള ജിഎസ്ടി വരുമാന കുടിശ്ശികയായ 2.35 ലക്ഷം കോടി രൂപ എത്രയും പെട്ടന്ന് നൽകണമെന്നാണ്  സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. എന്നാൽ, ജിഎസ്ടി നടപ്പാക്കൽ മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടായ വരുമാനനഷ്ടം 97,000 കോടി രൂപയുടേതാണെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

ജിഎസ്ടി നടപ്പാക്കിയതുമൂലം ഉണ്ടായ നഷ്ടങ്ങൾ മാത്രമേ കേന്ദ്രം പൂർണമായി നികത്തുകയുള്ളു. കൊവിഡ് മൂലമുണ്ടായ നാശനാഷ്ടങ്ങൾ ജിഎസ്ടി ഇളവിനു ബാധകമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Contact the author

Business Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More