LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിഎംസിയില്‍ നിന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം തേടിയുള്ള കങ്കണയുടെ ഹര്‍ജി ഭേദഗതി ചെയ്തു

മുംബൈയിലെ കെട്ടിടം പൊളിച്ചതിൽ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ റനൗട്ട്. ബോബെ മുൻസിപ്പൽ കോർപ്പറേഷനെതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

 സെപ്റ്റംബര്‍ 9 നാണ് ബിഎംസി കങ്കണയുടെ കെട്ടിടം ഭാ​ഗികമായി പൊളിച്ചു നീക്കിയത്. അനധികൃത നിർമാണം ആരോപിച്ചായിരുന്നു കോർപ്പറേഷന്റെ നടപടി.  കങ്കണ നൽകിയ ഹർജിയിൽ പൊളിക്കൽ ഹൈക്കോടതി സ്റ്റേ ചെയ്തു

സോഫ, അപൂര്‍വ കലാസൃഷ്ടികളും തുടങ്ങി വിലപിടിപ്പുള്ള സ്വത്തുക്കള്‍ ഉള്‍പ്പെടെ തന്റെ ബംഗ്ലാവ്  '40 ശതമാനത്തോളം  ബിഎംസി തകര്‍ത്തതായി കങ്കണ ഹര്‍ജിയില്‍ പറയുന്നു. നോട്ടീസ് നല്‍കി 24 മണിക്കൂറിനകം  കെട്ടിടം തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കങ്കണ ആരോപിച്ചു. 

പൊളിച്ചുനീക്കല്‍ നോട്ടീസിനെതിരെ ബുധനാഴ്ച സമര്‍പ്പിച്ച 29 പേജുള്ള ഹരജി തിങ്കളാഴ്ചയോടെ ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നടിയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ഇപ്പോള്‍ 92 പേജായാണ് ഭേദഗതി ചെയ്തിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More