LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദൃശ്യം-2 ന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം-2'ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ ചിത്രത്തിന്റെ പൂജ നടന്നു.ദൃശ്യം-2ന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി മോഹൻലാൽ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾക്കൊപ്പമാണ് ലാൽ ട്വീറ്റ് ചെയ്തത്. അടുത്ത പത്തു ദിവസങ്ങളിൽ സ്റ്റുഡിയോയുടെ ഉള്ളിൽ നിന്ന് എടുക്കേണ്ട സീനുകളായിരിക്കും ചിത്രീകരിക്കുക. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കൊവിഡ് ടെസ്റ്റ്‌ ഉൾപ്പെടെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണമെന്ന് നിർമാതാക്കൾ അറിയിച്ചു. 

2013ൽ പുറത്തിറങ്ങിയ 'ദൃശ്യം '  വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 100 ദിവസത്തിന് മുകളിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.  50 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമാണ് ദൃശ്യം.

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More