LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Shooting

Web Desk 3 years ago
National

രാത്രി 7 മണിക്ക് ശേഷം കുട്ടികളെ അഭിനയിപ്പിക്കരുത് -മാര്‍ഗ നിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ബാലതാരങ്ങള്‍ വിനോദ മേഖലയിൽ ജോലി ചെയ്യണമെങ്കിൽ, ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് നിർമ്മാതാക്കൾ അനുമതി വാങ്ങണം. മാതാപിതാക്കള്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ മേഖലക്കും തുല്യ പ്രാധാന്യം നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

More
More
National Desk 3 years ago
International

യു എസില്‍ വീണ്ടും വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്

രാജ്യത്ത് വെടിവെപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്

More
More
International Desk 3 years ago
International

ടെക്‌സസിലെ സ്‌കൂളിനുനേരെ വെടിവെപ്പ്; 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

സ്കൂളില്‍ എത്തിയ സാൽവദോർ റമോസ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 മുതല്‍ 10 വയസുവരെയുള്ള വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. 2012-ൽ സാൻഡി ഹുക്ക് വെടിവെപ്പിൽ 20 കുട്ടികളും ആറ് ജീവനക്കാരും മരിച്ച ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ വെടിവെപ്പാണിതെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് മാധ്യമങ്ങളോട് പറഞ്ഞു

More
More
National Desk 3 years ago
National

സിആർപിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹപ്രവർത്തകർക്കുനേരേ വെടിയുതിർത്തതെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

More
More
Entertainment Desk 4 years ago
Cinema

ദൃശ്യം-2 ന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം-2'ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടയിരിക്കും ചിത്രീകരണം.

More
More
International Desk 5 years ago
International

ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്; കഴിയുന്നത്ര പേരെ കൊല്ലുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഭീകരന്‍

29 കാരനായ ടാരന്റ് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒരുപക്ഷേ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ന്യൂസിലാന്‍ഡില്‍ ശിക്ഷിക്കപ്പെടുന്ന ഏക വ്യക്തിയാകും ഇദ്ദേഹം.

More
More
Web desk 5 years ago
National

സിനിമാ സീരിയിൽ ഷൂട്ടിം​ഗിന് കേന്ദ്ര സർക്കാറിന്റെ അനുമതി

ഷൂട്ടിം​ഗിനായി കേന്ദ്രസർക്കാർ മാർ​ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്

More
More
International Desk 5 years ago
International

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More