LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്; കഴിയുന്നത്ര പേരെ കൊല്ലുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഭീകരന്‍

2019 ൽ ന്യൂസീലൻഡിലെ ക്രൈസ്റ്റ് ച‍ർച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ ആക്രമണം നടത്തി 51 പേരെ കൊന്ന ഭീകരന്‍ മൂന്നു പള്ളികള്‍ ലക്ഷ്യം വച്ചിരുന്നതായി വെളിപ്പെടുത്തല്‍. പള്ളികള്‍ ആക്രമിച്ച് കഴിയുന്നത്ര പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് വിചാരണക്കിടെ ഭീകരവാദിയായ ബ്രെന്റൺ ടാരന്റ് വ്യക്തമാക്കി.

51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 29 കാരനായ ടാരന്റ് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഒരുപക്ഷേ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ന്യൂസിലാന്‍ഡില്‍ ശിക്ഷിക്കപ്പെടുന്ന ഏക വ്യക്തിയാകും ഇദ്ദേഹം.

ലോകത്തെ ഞെട്ടിച്ച ആക്രമണം ഭീകരന്‍ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് ഭീകരന്‍ തത്സമയം പുറത്തുവിട്ടത്. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More