LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈഫ് മിഷന്‍: എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നു വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്പി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ആവശ്യമായ ഉദ്യോഗസ്ഥരെ അദ്ദേഹത്തിനു ടീമിൽ ഉൾപ്പെടുത്താൻ വിജിലൻസ് എഡിജിപി അനുവാദം നൽകി. പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

അതേസമയം, തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ലൈഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പ്രാധനപ്പെട്ട പദ്ധതിയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു. അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതി സുതാര്യമായാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ തഴമേലാണ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More