LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ഹർജി

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്ഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയായ സീരിയൽ നടി ലക്ഷ്മി പ്രമോദിന്റെ  മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ​ഹർജി. ആത്മഹത്യ ചെയ്ത റംസിയുടെ ബന്ധുക്കളാണ്  കൊല്ലം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചത്.ആത്മഹത്യ കേസിലെ മുഖ്യപ്രതി ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷമി പ്രമോദ്.

മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നില്ല. ലക്ഷമിക്കെതിരെ ഈ ഘട്ടത്തിൽ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതേസമയം ലക്ഷമിയുടെ മുൻകൂർ ജാമ്യത്തെ എതിർക്കുമെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. റംസിയുടെ പിതാവ് ഡിജിപ്പിരംഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസിൽ നിന്ന് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു



Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More