LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം; കര്‍ശന നടപടിയെന്ന് അദീല അബ്ദുള്ള

കൊവിഡിനെ കുറിച്ച് വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം. കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. വയനാട് കളക്ടർ അദീല അബ്ദുളളയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

'ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന്' ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:

വയനാട് കളക്ടർ നല്കുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ  എന്ന പേരിൽ ഒരു വ്യാജ ഓഡിയോ ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയർ ചെയ്യപെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.  

ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. 

ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ മാത്രം  അവലംബിക്കാം. 

കൊറോണ മഹാമാരിയെ  ചെറുത്തുതോൽപ്പിക്കാം.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More