LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്ര പൊലീസ് സേനയില്‍ കൊവിഡ്‌ വ്യാപനം രൂക്ഷം

മഹാരാഷ്ട്ര പൊലീസ് സേനയിൽ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 190 പൊലീസ്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് സേനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 23,879 ആയി.

കഴിഞ്ഞ ദിവസം 15,591 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. 37,480 പേർ കൊവിഡ് കാരണം മരണപ്പെട്ടു. ഇന്ത്യയിലെ മൊത്തം കൊവിഡ് കണക്കുകളിൽ മൂന്നിലൊന്ന് ശതമാനവും മഹാരാഷ്ട്രയിലാണ്.

ഇതോടെ, ഒക്ടോബർ 5 മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ച ഹോട്ടലുകൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. വ്യത്യസ്ത എൻട്രി-എക്സിറ് പോയിന്റുകൾ, മാസ്ക് ധാരണം  എന്നിവ പ്രത്യേകം ശ്രദ്ധിക്കും.

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 79,476 കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 64 ലക്ഷം കടന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More