LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യത: റിപ്പോര്‍ട്ട്‌

ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയെന്ന് റിപോർട്ടുകൾ. എർത്ത് സയൻസ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വായു ഗുണനിലവാര മോണിറ്റർ ആയ 'സഫർ', മലിനീകരണ സാധ്യത വർധിച്ചതായി നിരീക്ഷിച്ചുവെന്ന് മന്ത്രാലയം റിപ്പോർട്ട്‌ ചെയ്തു.

പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ വായു ഗുണനിലവാര ഇന്റെക്സ്(എക്യുഐ)  177 ആയി ഉയർന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. എക്യുഐ 400നും 500നും മുകളിൽ എത്തുന്നത് രൂക്ഷമായ വായു മലിനീകരണത്തിന് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനത്തെ താപനില 18.2 ഡിഗ്രി സെൽഷ്യസ് ആയി  താഴ്ന്നു. താഴ്ന്ന താപനിലയും ശക്തിയേറിയ കാറ്റും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സഹായിക്കുമെന്നും ഇത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി.

Contact the author

Environment Desk

Recent Posts

Web Desk 11 months ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 11 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 11 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 11 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More