LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഐറ്റം' പരാമർശത്തില്‍ കമല്‍നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കോൺഗ്രസ്‌ നേതാവ് കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ  തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിത ബിജെപി സ്ഥാനാർഥിക്ക് നേരെ നടത്തിയ 'ഐറ്റം' പരാമർശത്തിലാണ് കമ്മീഷന്റെ താക്കീത്.

ഇനി മേലിൽ അത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്ന് കമ്മീഷൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കമ്മീഷൻ കമൽനാഥിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. തന്നെക്കാൾ കൂടുതൽ  അവരെ നിങ്ങള്‍ക്ക് അറിയാമെന്നും എന്തൊരു ഐറ്റമാണിവര്‍ എന്നുമാണ് കമൽനാഥ് പറഞ്ഞത്.

ബിജെപി സ്ഥാനാർഥിയായ ഇമർതി ദേവിക്കെതിരെയാണ് കമൽനാഥ് വിവാദ പരാമർശം നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നയാളാണ് ഇമർതി ദേവി. മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഇവരെ 'ഐറ്റം'എന്ന് പരാമർശിച്ചു കൊണ്ടായിരുന്നു കമൽനാഥിന്‍റെ പ്രസംഗം. സംഭവം വിവാദമായതോടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍നാഥ് രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More