LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോൺ​ഗ്രസ് സഹകണത്തിന് സിപിഎം സിസിയുടെ പച്ചക്കൊടി

പശ്ചിമ ബം​ഗാളിലും അസമിലും കോൺ​ഗ്രമായുള്ള തെരഞ്ഞെടുപ്പ് സഹകരണത്തിന് സിപിഎം കേന്ദ്രകമ്മറ്റിയുടെ  പച്ചക്കൊടി. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായുള്ള സഹകരണം തുടരും. കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ ഉൾപ്പെടെ കോൺ​ഗ്രസുമായുള്ള സഹകരണത്തെ പിന്തുണച്ചു. കേരളത്തിൽ നിന്നുള്ള ഒരു വിഭാ​ഗത്തിന്റെ എതിർപ്പ് മൂലം ബം​ഗാളിൽ കോൺ​ഗ്രസുമായി നേരിട്ടുള്ള സഹകരണം ഉണ്ടായിരുന്നില്ല. 

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മറ്റി യോ​ഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബം​ഗളൂരിൽ കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് തന്നെയാണ് പാർട്ടയുടെ നിലപാട്. ബിനീഷ് തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ബിനീഷ് പാർട്ടി അം​ഗമല്ലെന്നും യെച്ചൂരി പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്റ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിചച്ച് കേരളത്തിലെ സർക്കാറിനെ വേട്ടയാടാനാണ് കേന്ദ്രസർക്കാർ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും ഇതാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More