LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നു- മന്ത്രി കെ. കെ. ശൈലജ

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസ്സുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഈ പ്രസ്താവന സമൂഹത്തിനാകെ അപമാനകരമാണ്.

അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തില്‍ തോടുക ബലപ്രയോഗം നടത്തുക എന്നതൊക്കെ അങ്ങേയറ്റം നിന്ദ്യവും പൈശാചികവുമാണ്‌. സ്ത്രീകള്‍ അക്രമിയ്ക്കപ്പെടുന്നത് അവരുടെ തെറ്റുകൊണ്ടല്ല. ഇത്തരം നീച പ്രവൃത്തി ചെയ്യുന്നവര്‍ക്ക് അങ്ങേയറ്റത്തെ ശിക്ഷ ലഭിയ്ക്കണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടവരാണ്  രാഷ്ട്രീയ പ്രവര്‍ത്തകര്‍. എന്നാല്‍ മുല്ലപ്പള്ളിയെ പോലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്തുമാത്രം അപകടകരമാണ് എന്ന് മനസ്സിലാക്കണമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. 

മനസ്സില്‍ സ്ത്രീവിരുദ്ധ നിലപാട് സൂക്ഷിയ്ക്കുന്നത് അപകടകരമാണ്. എന്നാല്‍ മുല്ലപ്പള്ളി മാപ്പു പറയാന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More