LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുന്നാക്ക സംവരണം: ലീഗ് ഒറ്റയ്ക്ക് സമരത്തിനില്ല - പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്ലീം ലീഗ് ഒറ്റയ്ക്ക് സംരത്തിനിറങ്ങേണ്ടതില്ലെന്നു സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചതായി പാര്‍ടി ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സംവരണ സമുദായങ്ങള്‍ സംഘടിപ്പിക്കുന്ന പ്രക്ഷിഭാത്തെ പിന്തുണക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നാക്ക സംവരണം മറ്റെല്ലാ പിന്നാക്ക സമുദായങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഒറ്റയ്ക്കുള്ള സമരം ഉണ്ടാവില്ല. പകരം യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അനീതിയാണ് ചെയ്യുന്നത്.

ഈ മാസം 9 നു ജില്ലാ കലക്ട്രേറ്റുകള്‍ക്ക് മുപ്ന്പില്‍ സംവരണ സമുദായ മുന്നണി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തെ ലീഗ് പിന്തുണയ്ക്കുമെന്നും പി. കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ ടി മുഹമ്മദ്‌ ബഷീര്‍, എം കെ മുനീര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More