LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബസിൽ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

കെഎസ്ആർടിസി ബസിൽ  സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഒപ്പം യാത്രചെയ്തയാളില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായായതായാണ്  പരാതി. എന്നാല്‍ മോശമായി പെരുമാറിയ യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. പരാതി ഉന്നയിച്ചപ്പോൾ യാത്രക്കാരനെ കണ്ടക്ടർ ഇറക്കിവിട്ടതായണ് പരാതി .കണ്ടക്ടര്‍ക്കെതിരെയും യാത്രക്കാരി പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ വയനാട്, വൈത്തിരി പൊലീസ് കേസെടുത്തു. അന്വേഷണം താമരശ്ശേരി പൊലീസിന് കൈമാറി.

Contact the author

web desk