LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജെല്ലിക്കെട്ട് ഓസ്കാറിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ഓസ്കാറിലേക്ക്. 2011ല്‍ ആദാമിന്റെ മകൻ അബുവിന് ശേഷം ആദ്യമായാണ് ഒരു മലയാള ചിത്രം ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ജെല്ലിക്കെട്ടിന് ലഭിച്ചിരുന്നു. കൂടാതെ, ടോറോന്റോ ചലച്ചിത്ര മേളയിലും ജെല്ലിക്കെട്ട് പ്രദർശിപ്പിച്ചിരുന്നു. ഗോവയിൽ വെച്ചുനടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ജെല്ലിക്കെട്ടിലൂടെ ലിജോ കരസ്ഥമാക്കിയിരുന്നു. 

യുവസംവിധായകരിൽ ശ്രദ്ധേയനായ വ്യക്തിയാണ് ലിജോ ജോസ് പെല്ലിശ്ശേരി. എം. ഹരീഷിന്റെ മാവോയിസ്റ് എന്ന കഥയെ അടിസ്ഥാനമാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ജെല്ലിക്കെട്ട്. 2019 ഒക്ടോബർ നാലിനാണ് ചിത്രം പുറത്തിറങ്ങിയത്.

Contact the author

National Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More