LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക എയ്ഡ്‌സ് ദിനത്തിൽ സൗജന്യമായി കോണ്ടം വിതരണം ചെയ്ത് മിസോറം

National Desk 4 years ago

ലോക എയ്ഡ്‌സ് ദിനത്തിൽ സംസ്ഥാനത്ത് സൗജന്യമായി കോണ്ടം വിതരണം ചെയ്ത് മിസോറം. മിസോറാം സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും (എം‌എസ്‌‌സി‌എസ്)  എയ്ഡ്‌സ് ഹെൽത്ത്കെയർ ഫൌണ്ടേഷനും (എഎച്ച്എഫ്) ചേര്‍ന്നാണ് 'ലവ് ബ്രിഗേഡ്' സംസ്ഥാന തലസ്ഥാനമായ ഐസ്വാളിൽ ‘ഫ്രീ ലവ് കോണ്ടം’ കാമ്പയിൻ ആരംഭിച്ചത്.

ലവ് ബ്രിഗേഡിന് എച്ച്ഐവി / എയ്ഡ്സ് കൗൺസിലിംഗിൽ പരിശീലനം നൽകുമെന്നും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രതിരോധ സന്ദേശങ്ങളുള്ള ലഘുലേഖകൾ നല്‍കുകയും ചെയ്യുമെന്ന് എം‌എസ്‌‌സി‌എസിന്റെ പ്രോജക്ട് ഡയറക്ടറായ ലാൽത്‌ ലെംഗ്ലിയാനി പറഞ്ഞു. 500 ബൈക്ക് ടാക്സി റൈഡറുകളെയും കാർ ടാക്സി ഡ്രൈവർമാരെയും തിരഞ്ഞെടുത്ത് ലവ് ബ്രിഗേഡ് വിപുലമായി നിര്‍മ്മിക്കുമെന്നും, അവർ അവരുടെ ക്ലയന്റുകൾക്ക് സൗജന്യമായി ലവ് കോണ്ടം വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ എച്ച്ഐവി / എയ്ഡ്സ് ബാധിത സംസ്ഥാനമാണ് മിസോറം. 2018 മുതൽ സംസ്ഥാനം കോണ്ടം ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, തിരക്കേറിയ മാർക്കറ്റ് ഏരിയകളിൽ സൗജന്യ കോണ്ടം പുൾ- ഔട്ട് കിയോസ്കുകൾ സ്ഥാപിക്കുകയും , 30 അടി ഉയരമുള്ള കോണ്ടം ബലൂണുകൾ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More