LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Mizoram

National Desk 3 years ago
National

മിസോറാമിലെ ഏക ബിജെപി എം എല്‍ എയ്ക്ക് അഴിമതിക്കേസില്‍ തടവുശിക്ഷ

ചക്മ ഓട്ടോനോമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ബുദ്ധ ലീല ചക്മ, രണ്ട് എക്‌സിക്ക്യൂട്ടീവ് അംഗങ്ങള്‍, രണ്ട് സിറ്റിംഗ് അംഗങ്ങള്‍, മൂന്ന് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 13 പേരാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്

More
More
Web Desk 4 years ago
National

അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം

ഹിമാന്ത ബിശ്വ ശര്‍മ്മയെക്കൂടാതെ അസം ഐജി, ഡിഐജി തുടങ്ങി ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പേരറിയാത്ത ഇരുന്നൂറ് പൊലീസുകാരും പ്രതിസ്ഥാനത്തുണ്ട്.

More
More
National Desk 4 years ago
National

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

ബാക്തോങിലെ നാലുനില വീട്ടിലാണ് ഈ വലിയ കുടുംബത്തിന്റെ താമസം. നൂറിലേറേ മുറികളിലായി മക്കളും മരുമക്കളും പേരക്കുട്ടികളും താമസിക്കുന്നു.

More
More
News Desk 4 years ago
Keralam

മിസോറാം ഗവർണർ വിളിച്ച യോഗത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ എത്തിയില്ല

മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുസ്ലീം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച നടന്നില്ല.

More
More
National Desk 4 years ago
National

ലോക എയ്ഡ്‌സ് ദിനത്തിൽ സൗജന്യമായി കോണ്ടം വിതരണം ചെയ്ത് മിസോറം

മിസോറാം സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും (എം‌എസ്‌‌സി‌എസ്) എയ്ഡ്‌സ് ഹെൽത്ത്കെയർ ഫൌണ്ടേഷനും (എഎച്ച്എഫ്) ചേര്‍ന്നാണ് സംസ്ഥാന തലസ്ഥാനമായ ഐസ്വാളിൽ ‘ഫ്രീ ലവ് കോണ്ടം’ കാമ്പയിൻ ആരംഭിച്ചത്.

More
More
News Desk 5 years ago
National

വടക്കുകിഴക്കൻ ജനതയ്‌ക്കെതിരായ വംശീയ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി

വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ക്ക് പലചരക്ക് കടയിൽ പ്രവേശനം നിഷേധിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും ഈ ജനത കടുത്ത വംശീയ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More