LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാവാതെ മെ​ഗാസ്റ്റാർ മമ്മൂട്ടി

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാല്‍ നടൻ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്ന് ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടത്. എറണാകുളം പനമ്പള്ളി ന​ഗറിലെ ബൂത്തിലെ വോട്ടറായിരുന്നു മമ്മൂട്ടി. തിരക്കുകൾ മാറ്റിവെച്ച് എല്ലാ തെരഞ്ഞെടുപ്പിലും കുടുംബ സമേതം എത്തി മമ്മൂട്ടി വോട്ട് ചെയ്യാറുണ്ട്. പനമ്പള്ളി ന​ഗറിലെ വീട്ടിൽ നിന്നും കടവന്ത്രയുള്ള പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും ഈയിടെ താമസം മാറ്റിയിരുന്നു. പനമ്പള്ളി ന​ഗറിലെ ബൂത്തില് വോട്ടുട്ടെണ്ടെന്ന ധാരണയിലായിരുന്നു താരവും കുടുംബവും. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിവരം ഇവർ നേരത്തെ അറിഞ്ഞിരുന്നില്ല. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധച്ച് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വിശദീകണം നൽകിയിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച മമ്മൂട്ടി പരാതി നൽകിയിട്ടില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അർഹരാവവർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന പരാതി വ്യാപകമാണ്. ഒരു വർഷം മുമ്പ് നടന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ വോട്ട് ചെയ്തരുടെ പേര് പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രമുഖരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ടിക്കാറാം മീണയും ഉൾപ്പെടുന്നു.  


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More