LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു

ആലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നു. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയതിനെതിരായ കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് സമരം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത് .രാവിലെ ആറ് മണി വൈകീട്ട് 6 വരെയാണ് പണിമുടക്ക്. പണിമുടക്കുന്ന ഡോക്ടർമാർ എല്ലാ രാജ്ഭവനിലേക്കും മാർച്ച് നടത്തും. 

സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ പണമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാ​ഗവും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും പതിവ് പോലെ പ്രവർത്തിക്കും. മെഡിക്കൽ കോളേജിലെ അധ്യാപകർ ഒപി ബഹിഷ്കരിക്കും. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യോ​ഗ്യതയുള്ള ആയുർവേദ ഡോക്ടർമാർക്ക് 58 തരം സർജറി ചെയ്യാമെന്നാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ നിർദ്ദേശം. തീരുമാനത്തിനെതിരെ ആലോപ്പതി ഡോക്ടർമാർ രൂക്ഷമായ എതിർപ്പാണ് ഉയർത്തുന്നത്. എന്നാൽ പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.


Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More