LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതുപ്പളളി പഞ്ചായത്ത് എല്‍ഡിഎഫിന്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പളളി പിടിച്ച് എല്‍ഡിഎഫ്. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതുപ്പളളിയില്‍ എല്‍ഡിഎഫ് വിജയിക്കുന്നത്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി.കൊച്ചി കോര്‍പ്പറേഷനില്‍ കേവലഭൂരിപക്ഷം നേടിയിട്ടില്ലെങ്കിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍.


Contact the author

Web Desk