LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോഫ്റ്റ്‌വെയര്‍ തകരാര്‍; നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയറില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് തിരുത്തിയ ഫലങ്ങള്‍ പുനപ്രസിദ്ധീകരിച്ചത്. ആദ്യം വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ യുഡിഎഫ് 45, എല്‍ഡിഎഫ് 35, ബിജെപി 2 സീറ്റുകള്‍ ലഭിച്ചുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലുണ്ടായിരുന്നത്. എന്നാല്‍ പുതുതായി പ്രഖ്യാപിച്ച ഫലത്തില്‍ എല്‍ഡിഎഫിന് 40ഉം, യുഡിഎഫിന് 35ഉം ബിജെപിക്ക് 2ഉം സീറ്റുകളാണ് ലഭിച്ചതെന്ന് തിരുത്തിയിട്ടുണ്ട്.  9 നഗരസഭകളില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

മുനിസിപ്പാലിറ്റി സീറ്റ് നില (പുതിയത്)

ജില്ലആകെ മുനിസിപ്പാലിറ്റികള്‍LDF
UDF
BJP
Hung
കാസര്‍ഗോഡ്‌32100
കണ്ണൂര്‍85300
വയനാട്31200
കോഴിക്കോട്73400
മലപ്പുറം123900
പാലക്കാട്75110
തൃശൂര്‍75200
എറണാകുളം135701
ഇടുക്കി20200
കോട്ടയം62202
ആലപ്പുഴ63201
പത്തനംതിട്ട41012
കൊല്ലം43001
തിരുവനന്തപുരം42002
ആകെ86403529
Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More