LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42)ആണ് മരിച്ചത്. പുരയിടത്തിലെ താത്ക്കാലിക ഷെഡ്ഡിലാണ് സനിൽ തൂങ്ങിമരിച്ചത്. 2019 ഓഗസ്റ്റിലെ പ്രളയത്തിൽ സനിലിലും കുടുംബവും താമസിച്ച വീട് തകർന്നിരുന്നു. താമസസ്ഥലത്തിന് കൈവശാവകാശ രേഖകൾ ഇല്ലാത്തതിനാൽ സനിലിന് ധനസഹായം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് യുവാവ് തൂങ്ങി മരിക്കുന്നത്.

പ്രളയത്തില്‍ വീട് നശിച്ച ഇയാള്‍ക്ക് സഹായം ഒന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭൂമിക്ക് കൈവശ രേഖയില്ലാത്തതിനാല്‍ ഭവന പദ്ധതിയിലും ഉള്‍പ്പെട്ടിരുന്നില്ല.

സനിലിന്റെ കുടുംബത്തിന് പ്രളയദുരിതാശ്വാസം ഉടന‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More