LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മണി സി കപ്പൻ മത്സരിക്കുമെന്ന് പിജെ ജോസഫ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി. കാപ്പന്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പി. ജെ. ജോസഫ്. ശരദ് പവാറിന്റെ എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മല്‍സരിക്കുമെന്നാണു കരുതുന്നത്. അദ്ദേഹം പാലായില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ യുഡിഎഫിനു വേണ്ടി അദ്ദേഹത്തിന് സീറ്റ് വിട്ടു കൊടുക്കാന്‍ തങ്ങള്‍ തയ്യാണെന്നും പി. ജെ. ജോസഫ് വ്യക്തമാക്കി. 

നിലവില്‍ പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടഞ്ഞ് നിൽക്കുകയാണ്. ജോസ് കെ മാണി ഇടത് മുന്നണിയിൽ വന്നതോടെ പാലാ സീറ്റിൽ അവകാശവാദവുമായി അവർ രംഗത്തെത്തിയിരുന്നു. എന്നാൽ പാലാ വിട്ടൊരു കളിക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. പാലാ സീറ്റ് നൽകി മാണി സി കാപ്പനെ ഇടത് പാളയത്തിൽ നിന്ന് തങ്ങളുടെ ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

അവസാന നിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് തിരിച്ചു പിടിക്കും. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല മറിച്ച് കൗണ്‍സിലറുടെ കാലുമാറ്റമാണ് അവിടെ ഭരണം നഷ്ടമാകാന്‍ കാരണമായതെന്നും പി ജെ ജോസഫ് പറഞ്ഞു. 

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More