LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ശബരിമല ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടുകൂടെയാണ് ശബരിമല നട തുറക്കുക എന്ന് ശബരിമല ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ മുതലാണ് ഭക്തര്‍ക്ക്  ദര്‍ശനം നടത്താനാവുക. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവധിക്കും. 20ന് ക്ഷേത്രം അടയ്ക്കും.

ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം. ശബരിമലയില്‍ പ്രവേശിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുന്നവരെ മാത്രമാണ് പമ്പയിലേക്ക് കടത്തി വിടുക. ഒരു ദിവസം ശബരിമല സന്ദര്‍ശിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം അയ്യായിരമാക്കി ഉയര്‍ത്തിയിരുന്നു.

കൊവിഡ് നെഡറ്റീസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നും നിലക്കലില്‍ കൊവിഡ് പരിശോധന നടത്താനുളള സൗകര്യങ്ങള്‍ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More