LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതുവര്‍ഷത്തില്‍ നേട്ടം കൊയ്ത് ഫുഡ്‌ ഡെലിവറി ആപ്പുകള്‍

ബംഗളൂരു: പുതുവര്‍ഷത്തില്‍ ഭക്ഷണത്തിനായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സ്വിഗ്ഗിയും സൊമാറ്റോയും. ഡിസംബര്‍ 31നാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതെന്ന് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും അറിയിച്ചു. 

കഴിഞ്ഞ വര്‍ഷത്തെ ന്യൂഇയറനേക്കാള്‍ 60 ശതമാനം കൂടുതല്‍ വില്‍പ്പനയാണ് കമ്പനി ഇത്തവണ രേഖപ്പെടുത്തിയതെന്ന് സൊമാറ്റോ സിഇഒ ദീപീന്തര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. ഒരു മിനിറ്റില്‍ 4254 ഓര്‍ഡറുകളാണ് ലഭിച്ചത് ഇതോടുകൂടി പുതുവത്സരദിവസത്തില്‍ മാത്രം 75 കോടി ലാഭമുണ്ടായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഓര്‍ഡറുകള്‍ നിയന്ത്രണാതീതമായിരുന്നു എന്ന് സൊമാറ്റോ സിഇഒ പറഞ്ഞു. സ്വിഗ്ഗിയുടെ ചരിത്രത്തിലും ഏറെ ഓര്‍ഡറുകള്‍ ലഭിച്ച ദിവസമാണ് ഈ പുതുവര്‍ഷമെന്ന് സ്വിഗ്ഗി വക്താവും വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പല സംസ്ഥാനങ്ങളിലും  കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ടതിനെത്തുടര്‍ന്ന് ഹോട്ടല്‍ മേഖല കനത്ത പ്രതിസന്ധി നേരിടുകയാണ്.  നിയന്ത്രണങ്ങള്‍ മൂലമുണ്ടായ നഷ്ടം നികത്താന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് കഴിഞ്ഞു എന്ന് ചില റെസ്‌റ്റോറന്റ് എക്‌സിക്ക്യൂട്ടിവുകള്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More