LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാട്ടിലെ പുലികൾ വിദേശത്ത് പൂച്ചകളെന്ന് വീണ്ടും തെളിയിച്ചു- കമാൽ വര​ദൂർ

sports desk 5 years ago

വേ​ഗതയുള്ള  പിച്ചിൽ നിലവാരമുള്ള പേസ് ബൗളിം​ഗിനെ നേരിടാൻ ഇന്ത്യൻ ബാറ്റിം​ഗ് നിര ഇനിയും പഠിക്കേണ്ടതുണ്ടെന്ന്  പ്രമുഖ സ്പോർടസ് ലേഖകൻ കമാൽ വരദൂർ അഭിപ്രായപ്പെട്ടു. ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ പ്രധാന ഉത്തരവാദിത്തം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പന്തുകളെ പ്രതിരോധിക്കണമോ ആക്രമിക്കണമോ എന്നറിയാത്ത അവസ്ഥയിലായിരുന്നു കോ​ഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന‍മാർ. ബാറ്റിം​ഗ് നിരയുടെ പരാജയം ബൗളർമാരെ സമ്മർദ്ദത്തിലാക്കി- കമാൽ വരദൂർ Muziriz Post-ന് നല്‍കിയ പ്രത്യേക അഭിമുഖം കാണുക.

Contact the author

sports desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More