LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാർലിയുടെ തമിഴ് റീമേക്ക് മാര ആമസോൺ പ്രൈമിൽ

മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാർലിയുടെ തമിഴ് റീമേക്ക് മാര ഒടിടി റിലീസ് ചെയ്തു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായി മാധവനാണ് എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, ശിവദ നായർ, പത്മാവതി റാവു, അഭിരാമി, അലക്സാണ്ടർ ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദിലീപ് കുമാറാണ് മാരയുടെ സംവിധായകൻ. പ്രമോദ് ഫിലിംസാണ് ചിത്രം നിർമിച്ചത്. ശ്രുതിയാണ് പാർവതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവദയാണ് അപർണ ​ഗോപിനാഥിന്റെ റോൾ ചെയ്തത്. കൽപ്പന അനശ്വരമാക്കിയ കഥാപാത്രം മലയാളിയായ അഭിരാമിയാണ് അവതരിപ്പിക്കുന്നത്.‌ രണ്ടര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. 2015 ൽ ഇറങ്ങിയ ചാർലി മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം ചെയ്തത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ കഥയെഴുതിയത്.  

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More